Posts

Showing posts from July, 2023

കു​ടി​യാ​ൻ​മ​ല, അ​രീ​ക്ക​മ​ല, പ്ര​ദേ​ശ​ങ്ങ​ളി​ലെ ഈറ്റ വെട്ടി കടത്താനുള്ള നീക്കം നാട്ടുകാർ തടഞ്ഞു

Image
കു​ടി​യാ​ൻ​മ​ല, അ​രീ​ക്ക​മ​ല, പ്ര​ദേ​ശ​ങ്ങ​ളി​ലെ ഈറ്റ വെട്ടി കടത്താനുള്ള നീക്കം നാട്ടുകാർ തടഞ്ഞു  ചെ​മ്പേ​രി:* കു​ടി​യാ​ൻ​മ​ല, അ​രീ​ക്ക​മ​ല, പ്ര​ദേ​ശ​ങ്ങ​ളി​ലെ തോ​ടു​ക​ളു​ടെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലും വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന ഈ​റ്റ (ഓ​ട) അ​ന​ധി​കൃ​ത​മാ​യി കൂ​ട്ട​ത്തോ​ടെ മു​റി​ച്ചു ക​ട​ത്താ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. പു​റ​മേ നി​ന്നെ​ത്തി​യ സം​ഘ​മാ​ണ് ഇ​തി​ന്‍റെ പി​ന്നി​ലെ​ന്ന് ക​രു​തു​ന്നു. ലോ​ഡ് ക​ണ​ക്കി​ന് ഇ​റ്റ​ക​ൾ കെ​ട്ടു​ക​ളാ​ക്കി ലോ​റി​യി​ൽ ക​യ​റ്റി കൊ​ണ്ടു പോ​കാ​നാ​യി റോ​ഡ​രി​കി​ൽ കൂട്ടി​യി​ട്ട​പ്പോ​ഴാ​ണ് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. വേ​ന​ൽ​ക്കാ​ല​ങ്ങ​ളി​ൽ ഈ ​പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​കാ​തെ ഒ​രു പ​രി​ധി​വ​രെ ത​ട​യു​ന്ന​ത് തോ​ടു​ക​ളു​ടെ ക​ര​ക​ളി​ൽ സ​മൃദ്ധ​മാ​യി വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന ഈ​റ്റ​ക​ളാ​ണ്. പ്ര​കൃ​തി​യു​ടെ സ​ന്തു​ലി​താ​വ​സ്ഥ ത​ന്നെ ത​ക​ർ​ക്കു​ന്ന ഈ ​ന​ട​പ​ടി​ക്കെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ ഒ​ന്ന​ട​ങ്കം രം​ഗ​ത്തി​റ​ങ്ങു​ക​യും ഈ​റ്റ മു​റി​ക്ക​ൽ നി​ർ​ത്തി വെ​പ്പി​ക്കു​ക​യും ചെ​യ്തു. മു​റി​ച്ചു കൂ​ട്ടി

കണ്ണൂരിൽ നിന്ന് മറ്റൊരു മലയാള സിനിമ കൂടി ഓഗസ്റ്റ് 4 ന് തിയേറ്ററിലേക്ക് എത്തുന്നു

Image
കണ്ണൂരിൽ നിന്ന് മറ്റൊരു മലയാള സിനിമ കൂടി ഓഗസ്റ്റ് 4 ന് തിയേറ്ററിലേക്ക് എത്തുന്നു തെയ്യവും പരിസ്ഥിതിയും പ്രമേയമാക്കി പ്രവാസി സംരംഭത്തിൽ പുതിയസിനിമ ഓഗസ്റ്റ് നാലിന്, പ്രദർശനത്തിന്    തിയേറ്ററുകളിലേക്ക് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.! കണ്ണൂർ :8:July 23: ഉത്തരകേരളത്തിലെ തെയ്യവും പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയും ആശയങ്ങളായുള്ള പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. യു.എ.ഇ.യിൽ ജോലിചെയ്യുന്നവരും മുൻ പ്രവാസികളും ചേർന്നാണ് ആനുകാലിക പ്രസക്തിയുള്ള 'മുകൾപ്പരപ്പ്' എന്ന ചിത്രം പൂർത്തിയാക്കിയത്. ഉത്തരകേരളത്തിലെ തെയ്യക്കഥകളുടെ പശ്ചാത്തലത്തിൽ കണ്ണൂരിലായിരുന്നു മുകൾപ്പരപ്പ് ചിത്രീകരിച്ചത്. സുനിൽസൂര്യയും അപർണ ജനാർദനനും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിന് ദുബായിലുള്ള ജയപ്രകാശ് തവനൂലാണ് ഗാനരചനയും നിർമാണവും നിർവഹിച്ചത്. സിബി പടിയറയാണ് തിരക്കഥയും സംവിധാനവും. നൂറിലധികം പുതുമുഖങ്ങളും ചിത്രത്തിലഭിനയിക്കുന്നു. അന്തരിച്ച മാമുക്കോയയുടെ അവസാന ചിത്രമാണിതെന്ന് പിന്നണിപ്രവർത്തകർ പറഞ്ഞു. ലിഷോയ്, ശിവദാസ് മട്ടന്നൂർ, ഉണ്ണിരാജ് ചെറുവത്തൂർ, ഊർമിളാ ഉണ്ണി, ശരത്, ജസ്റ്റിൻ മുണ്ടക്കൽ, ഹാഷിം ഇരിട്ട

ഏരുവേശ്ശി സ്മാർട്ട് വില്ലേജ് ഓഫീസ്

Image
ഏരുവേശ്ശി സ്മാർട്ട് വില്ലേജ് ഓഫീസ്    ഏരുവേശ്ശി പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ      ശ്രീ. കെ. രാജൻ (ബഹു. റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി)  അദ്ധ്യക്ഷൻ  അഡ്വ. സജീവ് ജോസഫ്  ബഹു. ഇരിക്കൂർ എം.എൽ.എ.