ട്രെയിനിന് മുന്നില്‍ ചാടി വിളക്കന്നൂര്‍ സ്വദേശിയായ യുവാവ് മരിച്ചു.*

ട്രെയിനിന് മുന്നില്‍ ചാടി വിളക്കന്നൂര്‍ സ്വദേശിയായ യുവാവ് മരിച്ചു.*

 
തൃക്കരിപ്പൂര്‍: വിളക്കന്നൂര്‍ കണ്ണാടിപ്പാറ സ്വദേശി തൃക്കരിപ്പൂര്‍ എളമ്പച്ചിയില്‍ ട്രെയിനിന് ചാടി മരിച്ചു.വടക്കേടത്ത് സണ്ണി ഏബ്രഹാമിന്റെ മകന്‍ വി.എം.സുബിന്‍ സണ്ണി(29) ആണ് മരിച്ചത്.തൃക്കരിപ്പൂര്‍ ഇളമ്പച്ചി പുതിയ കെ.എസ്. ഇ.ബി ഓഫീസിന് സമീപത്തെ റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.ഇന്ന് പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം.റെയില്‍വെ ജീവനക്കാര്‍ അറിയിച്ചത്പ്രകാരം ചന്തേര പോലീസും തൃക്കരിപ്പൂര്‍ അഗ്നിശമനസേനയുമാണ് സ്ഥലത്തെത്തി മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയത്.ബര്‍മുഡ മാത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹം. ലോറി ഡ്രൈവറാണ് മരിച്ച സുബിന്‍.സ്‌കൂട്ടറിലെത്തിയാണ് ഇയാള്‍ ട്രെയിനിന് മുന്നില്‍ ചാടിയത്. ഇന്നലെ രാത്രിയാണ് വീട്ടില്‍ നിന്ന് പോയത്. നേരത്തെ കരുവൻചാൽ വെള്ളാട് സ്വദേശിയായിരുന്നു

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും