മിസ്റ്റർ ഇന്ത്യ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ സ്വദേശിക്ക് വെങ്കലം.

മിസ്റ്റർ ഇന്ത്യ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ സ്വദേശിക്ക് വെങ്കലം.

മെയ് 27-ാം തിയതി മുംബൈയിൽ വച്ചു നടന്ന ഐ സി എൻ മിസ്റ്റർ ഇന്ത്യ നാച്ചുറൽ ബോഡിബിൽഡിങ്ങ് ചാമ്പ്യൻഷിപ്പിൽ മെൻസ് ബോഡിബിൽഡിങ്ങ് നോവിസ് ക്യാറ്റഗറി യിൽ 3-ാം സ്ഥാനം നേടുകയും കൊറിയയിൽ വച്ചു നടക്കുന്ന മിസ്റ്റർ യൂണിവേഴ്‌സ് കോംപറ്റീഷൻ -ലെക്ക് യോഗ്യത നേടുകയും ചെയ്ത അഗസ്റ്റിൻ ജോസഫ് ന് അഭിനന്ദനങ്ങൾ. കൂടാതെ മെൻസ് ക്ലാസ്സിക്‌ ഫിസിക്ക് നോവൈസ് category-യിലും മെൻസ് ഫിറ്റ്നസ് നോവൈസ് ക്യാറ്റഗറി -യിലും 4-ാം സ്ഥാനവും കരസ്ഥമാക്കി. ചെമ്പേരി മിഡിലാക്കയത്തെ ഈന്തനാക്കുന്നേൽ ജോസഫ് - റീന ദമ്പദികളുടെ മകനാണ് അഗസ്റ്റിൻ.

Comments

Popular posts from this blog

പയറ്റുചാൽ സെന്റ് സെബാസ്റ്റ്യൻസ് കുരിശുപള്ളിയിൽ തിരുന്നാൾ ആഘോഷം

ഇവരുടെ വിധി നാളെ അറിയിക്കും; ബന്ദികളുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്

ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ 65കോടിയുടെ കെട്ടിടസമുച്ചയത്തിനുള്ള പ്രവ്യത്തി ടെണ്ടർ ചെയ്തു

ചോദ്യപേപ്പർ അച്ചടിക്കാൻ 10 രൂപ നൽകണം ; വിദ്യാർഥികളിൽ നിന്ന് പണം പിരിക്കാൻ സർക്കാർ

കര്‍ഷകന്റെ കണ്ടുപിടിത്തങ്ങള്‍ മുതുകുളത്തില്‍ ജോസഫ് (കുഞ്ഞേട്ടന്‍)