പയറ്റുചാൽ സെന്റ് സെബാസ്റ്റ്യൻസ് കുരിശുപള്ളിയിൽ തിരുന്നാൾ ആഘോഷം
പയറ്റുചാൽ സെന്റ് സെബാസ്റ്റ്യൻസ് കുരിശുപള്ളിയിൽ തിരുന്നാൾ ആഘോഷം
ചെമ്പേരി ലൂർദ്‌മാതാ ഫൊറോനാ പള്ളിയുടെ കുരിശുപള്ളിയായ പയറ്റുചാൽ സെൻ്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ ധീര രക്തസാക്ഷിയായ വി.സെബസ്‌ത്യാനോസിൻ്റെയും, വേളാങ്കണ്ണി മാതാവിൻ്റെയും സംയുക്ത തിരുനാൾ 2024 ജനുവരി 21 ഞായറാഴ്‌ച ആഘോഷിക്കുന്നു.
തിരുനാൾ തിരുക്കർമ്മങ്ങൾ
വൈകു 5.30ന് : കൊടിയേറ്റ്
: വെരി. റവ.ഫാ. ജോർജ് കാഞ്ഞിരക്കാട്ട് (വികാരി, ലൂർദ്‌മാതാ ഫൊറോന ചർച്ച്, ചെമ്പേരി)
ആഘോഷമായ വിശുദ്ധ കുർബാന
: റവ.ഫാ. ഏലിയാസ് കളപ്പുരയ്ക്കൽ CMI (നവവൈദികൻ)
രാത്രി 7.00 ന്
എന്ന് പള്ളിക്കാര്യത്തിൽ നിന്ന്
. പ്രദക്ഷിണം
. വാദ്യമേളങ്ങൾ
ഗാനമേള ( MTB)
Comments
Post a Comment