ലൂർദ്മാതാവിന് സ്വർണ കിരീടം; തിരുന്നാൾ വാക്ക് പാലിച്ച് സുരേഷ്ഗോപി...

തൃശൂർ ലൂർദ് കത്തീഡ്രൽ ദേവലായത്തിൽ മാതാവിന് സ്വർണ കിരീടം സമർപ്പിച്ച് സുരേഷ് ഗോപിതിരുനാളിന് പള്ളിയിൽ സന്ദർശിക്കാൻ വന്നപ്പോൾ സ്വർണ കിരീടം സമർപ്പിക്കാമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ...
മകളുടെ വിവാഹത്തിന് മുന്നോടിയായാണ് സ്വർണ കിരീടം സമർപ്പിക്കുന്നത്....

തൃശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രല്‍ ദേവാലയത്തില്‍ പെരുന്നാളിന് വന്നപ്പോഴായിരുന്നു സുരേഷ് ഗോപി ...സ്വര്‍ണകിരീടം നേര്‍ന്നത്. ഇടവക വികാരിയോടും ട്രസ്റ്റി അംഗങ്ങളോടും ഈ ആഗ്രഹം പറഞ്ഞപ്പോള്‍ അവര്‍ അതിനുസമ്മതംമൂളി. അങ്ങനെയാണ്, സ്വര്‍ണ കിരീടം പണിയിപ്പിച്ചത്....
ഏകദേശം അഞ്ചു പവന്‍ സ്വര്‍ണം ഉപയോഗിച്ചാണ് കിരീടം പണിതത്. പള്ളിയില്‍ പ്രത്യേക തയാറാക്കിയ പീഠത്തില്‍...
മാതാവിന് കിരീടം സമര്‍പ്പിച്ച ശേഷം പ്രാര്‍ഥനയിലും സുരേഷ് ഗോപിയും കുടുംബവും പങ്കെടുത്തു....
സുരേഷ് ഗോപിയ്ക്കും കുടുംബാംഗങ്ങള്‍ക്കും ഇടവക വികാരി തിരിച്ച്, മാതാവിന്റെ രൂപം സമ്മാനമായി നല്‍കി....
പള്ളിയുടെ ട്രസ്റ്റി അംഗങ്ങള്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുത്ത ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്....
തന്റേയും കുടുംബത്തിന്റേയും സ്വകാര്യ സന്ദര്‍നമാണിതെന്നും മാധ്യമങ്ങളോട് ഒന്നും...
പറയുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കിരീടം നിര്‍മിച്ച ശില്‍പിയും...
കുടുംബത്തിനൊപ്പമെത്തിയിരുന്നു. രണ്ടാഴ്ച കൊണ്ടാണ് കിരീടം പണിതതെന്ന് ശില്‍പി പറഞ്ഞു. ...

Comments

Popular posts from this blog

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

പ്രിയപ്പെട്ട രക്ഷിതാക്കളെ... 25-03-2024 ഇന്ന് തിങ്കളാഴ്ച കുട്ടികളുടെ എസ്എസ്എൽസി എക്സാം അവസാനിക്കുകയാണല്ലോ

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

അർധവാർഷിക പരീക്ഷ തുടങ്ങാൻ ദിവസങ്ങൾ മാത്രം; ടൈം ടേബിൾ ഇനിയുമെത്തിയില്ല...