ഡിജിറ്റലായി കുതിക്കുകയാണ് ലോകം. അതോടൊപ്പം സൈബർ വെല്ലുവിളികളും വർദ്ധിച്ചുവരുന്നുണ്ട്.
ഡിജിറ്റലായി കുതിക്കുകയാണ് ലോകം. അതോടൊപ്പം സൈബർ വെല്ലുവിളികളും വർദ്ധിച്ചുവരുന്നുണ്ട്. സാങ്കേതിക വിദ്യയിലുള്ള അറിവ് വർദ്ധിപ്പിക്കുന്നതോടൊപ്പം സൈബർ ചതിക്കുഴികളിൽ പെടാതിരിക്കാനും അതീവ ശ്രദ്ധ ആവശ്യമാണ്. ഹാർഡ് വെയർ, സോഫ്റ്റുവെയർ, ഡേറ്റ തുടങ്ങി ഇന്റർനെറ്റുമായി ബന്ധപ്പെട്ട സിസ്റ്റങ്ങളെ സൈബർ ഭീഷണികളിൽ നിന്നും സംരക്ഷിക്കാനുള്ള പ്രക്രിയകളാണ് സൈബർ സുരക്ഷ മാർഗങ്ങൾ.
ഇന്റർനെറ്റിനോടൊപ്പം ഇന്ന് നിർമ്മിതബുദ്ധി (എ.ഐ.) സാദ്ധ്യകളും ആവശ്യകതകളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഗുണങ്ങൾക്കൊപ്പം വലിയ വെല്ലുവിളികളും സാധാരണക്കാരുടേതടക്കമുള്ളവരുടെ ജീവിതത്തിൽ ഇവ ഉണ്ടാക്കുന്നുണ്ട്. സാങ്കേതിക വിദ്യയിൽ നിന്ന് മാറി നിൽക്കലല്ല, അവബോധമുണ്ടാക്കിയെടുക്കുകയാണ് ശരിയായ മാർഗം.
സൈബർ അവബോധം പ്രചരിപ്പിക്കുന്നതിലൂടെ സുരക്ഷിതമായ സൈബർ ഇടം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഇന്ന് മുതൽ സൈബർ സുരക്ഷാ കാമ്പയിൻ ആരംഭിക്കുന്നു.
AWARE BEWARE
അറിഞ്ഞിരിക്കാനും ശ്രദ്ധിക്കാനും
ചില ചെറിയ കാര്യങ്ങൾ
#AwareBewareCampaign #ITM #CyberAwareness #CyberSecurityAwareness
#BeCyberSmart #StaySafeOnline #CyberAwarenessMonth #SecureYourData
#ThinkBeforeYouClick #onlinesafetytips #Certk #certIn
@
Comments
Post a Comment