ബ്രൗസറിൽ പാസ്‌വേർഡുകൾ ഓട്ടോ സേവ് നൽകി സൂക്ഷിക്കാതിരിക്കുന്നതാണ് സുരക്ഷിതം.
ബ്രൗസറിൽ പാസ്‌വേർഡുകൾ ഓട്ടോ സേവ് നൽകി സൂക്ഷിക്കാതിരിക്കുന്നതാണ് സുരക്ഷിതം.
നമ്മുടെ കമ്പ്യൂട്ടർ മറ്റൊരാൾ ഉപയോഗിക്കുകയാണെങ്കിൽ, ബ്രൗസറിൽ ഓട്ടോ സേവ് ചെയ്തിട്ടുള്ള പാസ്‌വേർഡുകൾ ഒരു ബുദ്ധിമുട്ടുമില്ലാതെ ആ വ്യക്തിക്ക് വളരെ എളുപ്പത്തിൽ തന്നെ ലഭ്യമാകുന്നതാണ്. മാത്രമല്ല, സൈബർ കുറ്റവാളികൾക്ക് മാൽവേറുകൾ മുഘേന സേവ് ചെയ്തിട്ടുള്ള എല്ലാ പാസ്‌വേർഡുകളും കിട്ടാൻ സഹായിക്കും.
നിങ്ങളുടെ ഓൺലൈൻ അക്കൗണ്ടുകളുടെ (ഇമെയിൽ, സോഷ്യൽ മീഡിയ, ഓൺലൈൻ ബാങ്കിംഗ് തുടങ്ങിയവ) സുരക്ഷയ്ക്ക് കാര്യമായ ഭീഷണി ഉണ്ടാക്കുന്നതിനാൽ ഓട്ടോ സേവ് ഓപ്ഷൻ കൊടുക്കാതിരിക്കുക. അങ്ങനെ ചെയ്യുക വഴി ഇത്തരത്തിലുള്ള അനധികൃത പ്രവേശനം പൂർണമായും നമുക്ക് തടയാൻ സാധിക്കും.
#AwareBewareCampaign #ITM #CyberAwareness #CyberSecurityAwareness
#BeCyberSmart #StaySafeOnline #CyberAwarenessMonth #SecureYourData
#ThinkBeforeYouClick #onlinesafetytips #Certk #certIn #g20india
Comments
Post a Comment