മലയോര മണ്ണിൽ നിന്ന് മറ്റൊരു താരോദയമായി രാഖി
മലയോര മണ്ണിൽ നിന്ന് മറ്റൊരു താരോദയമായി രാഖി
ശ്രീകണ്ഠപുരം: മലയാള സിനിമയിൽ മലയോരത്തുനിന്നു ള്ള താരോദയമായി രാഖി അനു പ്രസാദ്. ശ്രീമൂകാംബിക കമ്മ്യൂ ണിക്കേഷൻ്റെ ബാനറിൽ എ സ്.ആർ നായർ അമ്പലപ്പുഴ നിർമ്മിച്ച് ഗിരീഷ് കുന്നുമ്മൽ സം വിധാനം ചെയ്ത കുറിഞ്ഞി എ ന്ന സിനിമയിലൂടെയാണ് കാവുമ്പായി സ്വദേശിനിയായ രാഖി പ്രധാന വേഷത്തിൽ വീ ണ്ടുമെത്തുന്നത്. കുറിഞ്ഞി സിനിമയിൽ സുഹറ ടീച്ചറായാണ് രാഖി അഭിനയിക്കുന്നത്.
പഠന കാലത്ത് സ്കൂൾ കലോൽസവങ്ങളിൽ പങ്കെടു ക്കാറുള്ള രാഖി നാടകത്തിലടക്കം മത്സരയിനങ്ങളിലെല്ലാം നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടി. മികച്ച നാടക നടിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കാവുമ്പായി എൽ.പി സ്‌കൂളിൽ പ്രൈമറി വിദ്യാഭ്യാസത്തിന്ശേഷം നിടുങ്ങോം ഗവ.ഹയർ സെക്കൻ ഡറിയിലാണ് പ്ലസ്‌ടു വരെ പഠി ച്ചത്. കാവുമ്പായിലെ എ.കെ ഗോവിന്ദൻ നമ്പ്യാരുടേയും രാധാ മണിയുടേയും മകളാണ്. കണ്ണൂർ കാർഷിക വികസന ബാങ്ക് ജീവ നക്കാരൻ ഏരുവേശിയിലെ വി.പി അനുപ്രസാദ് ആണ് ഭർത്താവ്. മക്കൾ: അഭിഷേക്, അഭിരാമി, നി
Comments
Post a Comment