കണ്ണൂർ : ചാണകക്കുണ്ട് ബസ്സ്‌ അപകടം.ചാണകക്കുണ്ട് ക്രിസ്തീയ ദേവാലയത്തിന്റെ മുൻപിൽ രണ്ട് ബസുകൾ തമ്മിൽ കൂട്ടി ഇടിച്ചു.

കണ്ണൂർ : ചാണകക്കുണ്ട് ബസ്സ്‌ അപകടം.
ചാണകക്കുണ്ട് ക്രിസ്തീയ ദേവാലയത്തിന്റെ മുൻപിൽ രണ്ട് ബസുകൾ തമ്മിൽ കൂട്ടി ഇടിച്ചു. ആലക്കോട് പരപ്പ റൂട്ടിൽ ഓടുന്ന സിനാൻ എന്ന ബസും വെള്ളരിക്കുണ്ട് പയ്യാവൂർ റൂട്ടിൽ ഓടുന്ന angel എന്ന ബസും തമ്മിൽ ആണ് അപകടത്തിൽ പെട്ടത്. സാരമായ പരിക്കുകൾ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത് ഇന്ന് രാവിലെ 09:30 യോടെ ആയിരുന്നു അപകടം .



Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും