വ്യാജ പാഴ്സൽ തട്ടിപ്പുകൾ നടക്കുന്നുണ്ട്. സൂക്ഷിക്കുക.
വ്യാജ പാഴ്സൽ തട്ടിപ്പുകൾ നടക്കുന്നുണ്ട്. സൂക്ഷിക്കുക.
നിങ്ങൾ ഓർഡർ ചെയ്യാത്ത സാധനങ്ങൾ നിങ്ങൾക്ക് ഡെലിവർ ചെയ്യപ്പെടാം. ബാങ്ക് OTP ലഭിക്കാൻ ഇരകളെ ലക്ഷ്യമിടുന്നവരാണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്.
പാർസൽ സ്വീകരിക്കുന്നതിന് മുമ്പ് നിങ്ങൾ ഓർഡർ നൽകിയിട്ടുള്ള ആപ്പുകളിൽ ഓർഡർ സ്റ്റാറ്റസ് സ്ഥിരീകരിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾക്കുള്ളതാണെങ്കിൽ മാത്രം OTP നൽകി പാർസൽ വാങ്ങാവുന്നതാണ്.
#AwareBewareCampaign #ITM #CyberAwareness #CyberSecurityAwareness
#BeCyberSmart #StaySafeOnline #CyberAwarenessMonth #SecureYourData
Comments
Post a Comment