സുരക്ഷിതമായി മൊബൈൽ ആപ്ലിക്കേഷനുകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം?

സുരക്ഷിതമായി മൊബൈൽ ആപ്ലിക്കേഷനുകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം?
മൊബൈലിൽ ഉള്ള ഡാറ്റ, ലോഗിൻ ക്രെഡൻഷ്യലുകൾ എന്നിവ ചോർത്താൻ കഴിവുള്ളതും പ്രീമിയം സേവനങ്ങൾ സ്വയം സബ്സ്‌ക്രൈബ് ചെയ്യാൻ കഴിവുള്ളതുമായ മാൽവെയർ ഉള്ള മൊബൈൽ ആപ്ലിക്കേഷനുകൾ ഉണ്ട്.

മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് മുൻപ് പ്ലേ സ്റ്റോറിലെ പ്ലേ പ്രൊട്ടക്ട് ഫീച്ചർ ഉണ്ടോ എന്ന് പരിശോധിക്കുക

നിയമാനുസൃത വെബ്‌സൈറ്റുകൾ അല്ലെങ്കിൽ അംഗീകൃത ആപ്പ് സ്റ്റോറുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക 

കഴിവതും SMS, ഇ-മെയിലുകൾ, സോഷ്യൽ മീഡിയ ലിങ്കുകൾ വഴി വരുന്ന ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക

ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് 'permissions' ശ്രദ്ധയോടെ വായിച്ചു മാത്രം നൽകുക 

ആപ്പ് ഉപയോഗിച്ചിട്ടുള്ള യൂസേഴ്സിന്റെ അഭിപ്രായം ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് പരിശോധിക്കുന്നത് ഉചിതമാണ്.

#AwareBewareCampaign #ITM #CyberAwareness #CyberSecurityAwareness
#BeCyberSmart #StaySafeOnline #CyberAwarenessMonth #SecureYourData

Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി