സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള ആളുകൾ നമ്മുടെ സുഹൃത്തുക്കളായും ഫോളോവേഴ്‌സായും ഉണ്ടാകും. നമ്മുടെ പോസ്റ്റുകളോട് നമ്മൾ ആഗ്രഹിക്കുന്ന പോലെ എല്ലാവരും പ്രതികരിക്കണമെന്നില്ല.

സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള ആളുകൾ നമ്മുടെ സുഹൃത്തുക്കളായും ഫോളോവേഴ്‌സായും ഉണ്ടാകും. നമ്മുടെ പോസ്റ്റുകളോട് നമ്മൾ ആഗ്രഹിക്കുന്ന പോലെ എല്ലാവരും പ്രതികരിക്കണമെന്നില്ല. 
നല്ല കമന്റുകൾക്കൊപ്പം നെഗറ്റീവ് കമന്റുകളും വന്നേക്കാം. അത്തരം കമന്റുകളോട് കഴിവതും പ്രതികരിക്കാതിരിക്കുക. 

നിരന്തരം പ്രകോപനപരമായി അഭിപ്രായം പറയുന്നവരെ ബ്ലോക്ക് ചെയ്യാം. അതാത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഹെൽപ് സെന്ററിൽ പരാതിയും നൽകാവുന്നതാണ്. 

https://cybercrime.gov.in എന്ന വെബ്പോർട്ടൽ വഴിയും 1930 എന്ന ഹെൽപ് ലൈൻ നമ്പരിലും പരാതികൾ രജിസ്റ്റർ ചെയ്യാം.

@cmokerala @iprdkerala Kerala Government Kerala IT 
@iasanukumari 
#AwareBewareCampaign #ITM #CyberAwareness #CyberSecurityAwareness
#BeCyberSmart #StaySafeOnline #CyberAwarenessMonth #SecureYourData

Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി