റബർ ഷീറ്റ് മോഷണം പോയിശ്രീകണ്ഠപുരം: വീട്ടിൽ നിന്ന് 50 ഓളം റബർ ഷീറ്റുകൾ മോഷണം പോയി.
റബർ ഷീറ്റ് മോഷണം പോയി
ശ്രീകണ്ഠപുരം: വീട്ടിൽ നിന്ന് 50 ഓളം റബർ ഷീറ്റുകൾ മോഷണം പോയി. എരുവേശി പാടിക്കുറ്റി ദേവി ക്ഷേത്രത്തിന് സമീപത്തെ വായോറ സന്തോഷിന്റെ റബർ ഷീറ്റു കളാണ് ഇന്നലെ രാത്രി മോഷണം പോയത്. മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ നാലുമാസത്തിനിട യിൽ ഈ പ്രദേശത്തെ നിര വധി പേരുടെ റബർ ഷീറ്റു കൾ മോഷണം പോയിട്ടുണ്ട്. എന്നാൽ എണ്ണം കുറവായതി നാൽ പലരും പരാതി നൽകാൻ തയ്യാറായില്ല. സന്തോഷിന്റെ പരാതിയിൽ കുടിയാന്മല പോലീസ് കേസെ ടുത്ത് അന്വേഷണം തുടങ്ങി.
റബർഷീറ്റ് മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യം
Comments
Post a Comment