ജാഗ്രത പാലിക്കുക!

ജാഗ്രത പാലിക്കുക!
5G സേവനങ്ങളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ സഹായിക്കുന്നു എന്ന പേരിൽ ചില വ്യാജ ലിങ്കുകൾ നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് SMS ആയി വന്നേക്കാം. അത്തരം സന്ദേശങ്ങൾ ടെലികോം കമ്പനികൾ അയക്കുന്നതല്ല. ആ ലിങ്കുകളിൽ കയറി വ്യാജ ഓഫറുകളിൽ പെട്ട് വഞ്ചിതരാകരുത്.
#fraudalert #5gservice #5gindia #besafe #TelecomServices

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും