സോഷ്യൽ മീഡിയ വഴി ഹാക്കിംഗും സൈബർ അറ്റാക്കുകളും ഇന്ന് ധാരാളമായി നടക്കുന്നുണ്ട്. അവയെ പ്രതിരോധിക്കാൻ നാമെല്ലാവരും സജ്ജരായിരിക്കേണ്ടതുണ്ട്.

സോഷ്യൽ മീഡിയ വഴി ഹാക്കിംഗും സൈബർ അറ്റാക്കുകളും ഇന്ന് ധാരാളമായി നടക്കുന്നുണ്ട്. അവയെ പ്രതിരോധിക്കാൻ നാമെല്ലാവരും സജ്ജരായിരിക്കേണ്ടതുണ്ട്. അറിവില്ലായ്മയോ ആശ്രദ്ധയോ മൂലമാണ് പലപ്പോഴും നമ്മുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നത്... സുരക്ഷിതമായി സോഷ്യൽ മീഡിയ ഉപയോഗിക്കാനുള്ള ചില ടിപ്പുകൾ ഇവിടെ പരിചയപ്പെടുത്തുന്നു. ഇതിലൂടെ സൈബർ അറ്റാക്കുകൾക്കെതിരെ നമുക്ക് കരുതൽ പാലിക്കാം.
#AwareBewareCampaign #ITM #CyberAwareness #CyberSecurityAwareness
#BeCyberSmart #StaySafeOnline #CyberAwarenessMonth #SecureYourData

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും