ബാങ്ക് / ആദായനികുതി / ഗ്യാസ് ഏജൻസി എന്നിവിടങ്ങളിൽ നിന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞ് കോളുകൾ വരാം.

ബാങ്ക് / ആദായനികുതി / ഗ്യാസ് ഏജൻസി എന്നിവിടങ്ങളിൽ നിന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞ് കോളുകൾ വരാം. 
വിശ്വസനീയമെന്ന് തോന്നുന്ന കാരണങ്ങൾ പറഞ്ഞുകൊണ്ട് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, കാർഡുകളുടെ കാലഹരണപ്പെടുന്ന തീയതി തുടങ്ങിയവ ചോദിക്കുകയും ചെയ്യാം... 
ഒപ്പം നമ്മുടെ മൊബൈലിൽ ലഭിച്ച OTP നമ്പർ പറയാൻ നമ്മളോട് ആവശ്യപ്പെട്ടേക്കാം....
ഇങ്ങനെയൊക്കെ സംഭവിക്കുന്നെങ്കിൽ ഉറപ്പിച്ചോളൂ ഇത് തട്ടിപ്പുകാർ തന്നെയാണ്. OTP നമ്പർ നൽകുന്നതോട് കൂടി നമ്മുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകും. 

ശ്രദ്ധിക്കുക! നമ്മുടെ ബാങ്കിങ് വിവരങ്ങൾ, ഒ ടി പി തുടങ്ങിയവ ബാങ്കുകളോ ആദായ നികുതി വകുപ്പോ ഉത്തരവാദിത്തപ്പെടുന്ന മറ്റ് സ്ഥാപനങ്ങളോ ചോദിക്കുകയില്ല.

ഇത്തരം തട്ടിപ്പിക്കുകളിൽ വീഴാതിരിക്കാം!

@cmokerala @iprdkerala 
@iasanukumari 

#AwareBewareCampaign #ITM #CyberAwareness #CyberSecurityAwareness
#BeCyberSmart #StaySafeOnline #CyberAwarenessMonth #SecureYourData

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും