ലോകസഭ വോട്ടർ പട്ടിക പുതുക്കൽ*അപേക്ഷ നൽകാനുള്ള അവസാന തിയതി: *12-2-2024*

📢
*ലോകസഭ വോട്ടർ പട്ടിക പുതുക്കൽ*

അപേക്ഷ നൽകാനുള്ള അവസാന തിയതി: *12-2-2024*
*ആവശ്യമായ രേഖകൾ*🗒
1- പാസ്പോർട്ട്‌ സൈസ് ഫോട്ടോ 

2- വയസ്സ് തെളിയിക്കുന്നതിനായി താഴെ പറയുന്ന ഏതെങ്കിലും ഒരു ഡോക്യുമെന്റ് 
▪️ജനന സർട്ടിഫിക്കറ്റ് 
▪️അപ്ഡേറ്റ് ചെയ്ത ആധാർ 
▪️പാൻ കാർഡ് 
▪️ഡ്രൈവിങ് ലൈസൻസ് 
▪️SSLC സർട്ടിഫിക്കറ്റ് 
▪️പാസ്പോർട്ട്‌ 

3- അഡ്രസ്സ് തെളിയിക്കുന്നതിനായി താഴെ പറയുന്ന ഏതെങ്കിലും ഒരു ഡോക്യുമെന്റ് 
▪️ആധാർ കാർഡ് 
▪️പാസ്പോർട്ട്‌ 
▪️വാട്ടർ ബില്ല് 
▪️ഇലക്ട്രിസിറ്റി ബില്ല് 
▪️അഡ്രസ് പ്രിന്റ് ചെയ്ത ബാങ്ക് പാസ്സ് ബുക്ക്‌

പുതുതായി അപേക്ഷ നൽകുന്നതോടൊപ്പം *തിരുത്തലുകൾ, പോളിങ് സ്റ്റേഷൻ മാറ്റങ്ങൾ* എല്ലാം നമുക്ക് ചെയ്യാൻ സാധിക്കും...⚠️

*ശ്രദ്ധിക്കുക..വരാൻ പോകുന്ന ലോകസഭാ ഇലക്ഷനിൽ പേര് ചേർക്കാൻ ഇനിയൊരു അവസരം ഉണ്ടാകില്ല...*
📢

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും