നിയമനം നടുവിൽ കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡേറ്റ എൻട്രി ക്കുമായി ഉദ്യോഗാർഥികളെ നിയമിക്കുന്നു.

നിയമനം

നടുവിൽ കെട്ടിടങ്ങളുടെ വിവര

ശേഖരണത്തിനും ഡേറ്റ എൻട്രി ക്കുമായി ഉദ്യോഗാർഥികളെ നിയമിക്കുന്നു. ഡിപ്ലോമ (സിവിൽ എൻജി നിയറിങ്) ഐ.ടി. ഡ്രാഫ്റ്റ്സ്മാൻ, സിവിൽ ഐ.ടി.ഐ., സർവെയർ യോഗ്യതയുള്ളവർ 27-ന് രാവിലെ 10-ന് രേഖകളുമായി പഞ്ചായത്ത് ഓഫീസിലെത്തണം.


Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

പ്രിയപ്പെട്ട രക്ഷിതാക്കളെ... 25-03-2024 ഇന്ന് തിങ്കളാഴ്ച കുട്ടികളുടെ എസ്എസ്എൽസി എക്സാം അവസാനിക്കുകയാണല്ലോ