നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ദൈവാലയത്തിൽതിരുനാൾ ആഘോഷം

നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ദൈവാലയത്തിൽ

തിരുനാൾ ആഘോഷം
 നെല്ലിക്കുറ്റി ഇടവകയുടെ സ്വർഗ്ഗീയ മധ്യസ്ഥനായ വി.അഗസ്‌തീനോസിൻ്റെയും ധീര രക്തസാക്ഷിയായ വി.സെബസ്ത്യാനോസിൻ്റെയും, പരി.കന്യാമറിയത്തിൻ്റെയും, തിരുനാളും, നൊവേനയും 2024 ജനുവരി 18 (വ്യാഴം) മുതൽ 28 (ഞായർ) വരെ ഭക്തിനിർഭരമായി ആഘോഷിക്കുകയാണ്.

Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി