കണ്ണൂർ ജില്ലയിലെ ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ഭവന രഹിതർക്ക് വീട് നിർമ്മിച്ച് നൽകുന്ന ആദ്യഘട്ടം നടുവിൽ പഞ്ചായത്തിലെ പുല്ലംവനം (വാർഡ് 11) അഡ്വ ചാണ്ടി ഉമ്മൻ MLA തറക്കല്ലിടുന്നു

ഉമ്മൻചാണ്ടി ആശ്രയകരുതൽ പദ്ധതിയിൽ ആദ്യഘട്ട വീട് നിർമ്മിച്ചു നൽകലിൻ്റെ തറക്കല്ലിടൽ നടുവിലിൽ ചാണ്ടിഉമ്മൻ എംഎൽഎ നിർവ്വഹിച്ചു നടുവിൽ പുല്ലംവനം കോളനിയിലെ സിനോജ് കല്ലയ്ക്കാണ് ആദ്യവീട് നിർമ്മിച്ചു നൽകുന്നത്

Comments