കണ്ണൂർ : ബിജെപി നടത്തുന്ന കേരള പദയാത്രയുടെ ഭാഗമായി തിങ്കളാഴ്ച വൈകീട്ട് 4.30 മുതൽ 7.30 വരെ കണ്ണൂർ ടൗൺ മുതൽ പുതിയതെരു വരെ ഗതാഗത നിയന്ത്രണം ഉണ്ടാകും.

കണ്ണൂർ ടൗൺ മുതൽ പുതിയതെരു വരെ ഇന്ന് ഗതാഗത നിയന്ത്രണം
കണ്ണൂർ : ബിജെപി നടത്തുന്ന കേരള പദയാത്രയുടെ ഭാഗമായി തിങ്കളാഴ്ച വൈകീട്ട് 4.30 മുതൽ 7.30 വരെ കണ്ണൂർ ടൗൺ മുതൽ പുതിയതെരു വരെ ഗതാഗത നിയന്ത്രണം ഉണ്ടാകും.

വടകര ഭാഗത്ത് നിന്ന്‌ കണ്ണൂർ ടൗൺ വഴി തളിപ്പറമ്പിലേക്ക് പോകുന്ന ഹെവി വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽ നിന്ന്‌ പാനൂർ വഴി കൂത്തുപറമ്പ് - മട്ടന്നൂർ - ചാലോട് - മയ്യിൽ - തളിപ്പറമ്പിലേക്കോ അല്ലെങ്കിൽ തലശ്ശേരി കൊടുവള്ളിയിൽ നിന്ന്‌ പിണറായി വഴി അഞ്ചരക്കണ്ടി - ചാലോട് - മയ്യിൽ - വഴി തളിപ്പറമ്പിലേക്കോ പോകണം.

ചെറുവാഹനങ്ങൾ താഴെ ചൊവ്വ തെഴുക്കിൽ പീടികയിൽ നിന്ന്‌ ജില്ലാ ആസ്പത്രി വഴി- എസ്.എൻ പാർക്ക് - ചാലാട് - മണൽ - അലവിൽ - വളപട്ടണം വഴി തളിപ്പറമ്പിലേക്ക് പോകണം. തളിപ്പറമ്പിൽ നിന്ന്‌ കണ്ണൂർ ടൗണിലേക്ക് വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ബാധകമല്ല.


Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും