പിടിച്ചാല്‍ കിട്ടാതെ പൊന്ന്; പവന് 50,880

പിടിച്ചാല്‍ കിട്ടാതെ പൊന്ന്; പവന് 50,880
സ്വര്‍ണവില സര്‍വകാല റെക്കാര്‍ഡില്‍. ഇന്ന് പവന് 50880 രൂപയാണ് വില. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 85 രൂപ വര്‍ധിച്ച് 6360 ആയി. പവന് 680 രൂപയാണ് ഇന്ന് മാത്രം കൂടിയത്. സുരക്ഷിത നിക്ഷേപത്തിനായി ജനങ്ങള്‍ മഞ്ഞലോഹത്തെ കൂടുതലായി ആശ്രയിക്കുന്നതാണ് പൊന്‍ വിപണിയിലെ വിലക്കുതിപ്പിന് ഒരുകാരണം. എന്നാല്‍ ഇത് സാധാരണ നടക്കാറുള്ള വിവാഹ ആഘോഷങ്ങള്‍ക്ക് തിരിച്ചടിയാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത വിലക്കുതിപ്പാണ് സ്വർണ്ണവിപണിയിൽ കണ്ടുകൊണ്ടിരിക്കുന്നത്. സാധാരണക്കാർക്ക് തിരിച്ചടിയാകും. ഏറ്റക്കുറച്ചിലുകൾ ദൃശ്യമാകുന്ന മാർക്കറ്റിൽ ഇനി പൊന്നിന്റെ പോക്ക് എങ്ങോട്ടൊന്നു ചിന്താ സാധാരണക്കാരെ അലട്ടുന്നുണ്ട്.

Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി