മാഹിയിൽ മദ്യഷാപ്പുകൾക്ക് 7 ദിവസം അവധി...

മാഹിയിൽ മദ്യഷാപ്പുകൾക്ക് 7 ദിവസം അവധി...




മാഹി : ഏപ്രിൽ 19ന് ഒന്നാംഘട്ട 
തെരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരി മണ്ഡലത്തിൻ്റെ ഭാഗമായ മാഹിയിലെ മദ്യഷാപ്പുകൾക്ക് 17 മുതൽ 19വരെ അവധി. കാരയ്ക്കാൽ, യാനം, പുതുച്ചേരി മേഖലയിലും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. 

രണ്ടാം ഘട്ടത്തിൽ കേരളത്തിൽ 
തെരഞ്ഞെടുപ്പ് നടക്കുന്നതിൻ്റെ 
ഭാഗമായി 24 മുതൽ 26വരെയും മാഹിയിൽ അവധിയാണ്. വോട്ടെണ്ണൽ ദിനമായ ജൂൺ നാലിനും മദ്യഷാപ്പുകളും 
ബാറുകളും മദ്യവിൽപ്പനയുള്ള 
റസ്റ്റോറൻ്റുകളും തുറക്കില്ല.

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

പ്രിയപ്പെട്ട രക്ഷിതാക്കളെ... 25-03-2024 ഇന്ന് തിങ്കളാഴ്ച കുട്ടികളുടെ എസ്എസ്എൽസി എക്സാം അവസാനിക്കുകയാണല്ലോ