പിഞ്ചുകുഞ്ഞിനെ കഴുത്ത്‌ഞെരിച്ച് കൊന്ന് അമ്മ തൂങ്ങിമരിച്ചു

പിഞ്ചുകുഞ്ഞിനെ കഴുത്ത്‌ഞെരിച്ച് കൊന്ന് അമ്മ തൂങ്ങിമരിച്ചു

കാസര്‍കോട്: പിഞ്ചുകുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി.

കാസര്‍കോട് ജില്ലയിലെ മുളിയാര്‍ അര്‍ളടുക്ക കൊപ്പാളംകൊച്ചിയില്‍ ബിന്ദുവാണ് നാലു മാസം പ്രായമുള്ള മകള്‍ ശ്രീനന്ദയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്.
ഇന്നലെ ഉച്ചയ്ക്കു 2നാണു കോപ്പാളംകൊച്ചിയിലെ വീട്ടുമുറ്റത്തെ മരത്തില്‍ ബിന്ദുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Comments

Popular posts from this blog

ഇന്ത്യയിലെ മള്‍ട്ടിപ്ലക്സ് തിയേറ്റർ ശൃംഖലയായ പി.വി.ആറും മലയാള സിനിമാ സംഘടന

മാര്‍ച്ച്‌ 31ന് മുമ്പ് ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍j

വ്യാപാര, വ്യവസായ സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കുന്നതിനുള്ള കാലാവധി നീട്ടി

വായ്പാ തട്ടിപ്പുകാര്‍ വിലസേണ്ട, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 3,500 ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തു