കുടിയാന്മല പോലീസിന് ഇത് അഭിമാന മുഹൂർത്തം

കുടിയാന്മല പോലീസിന് ഇത് അഭിമാന മുഹൂർത്തം


കുടിയാന്മല: ഒരു മാസത്തിനുള്ളിൽ സ്വഭാവത്തിലുള്ള രണ്ട് പീഡനശ്രമക്കേസിലെ പ്രതികളെ പിടികൂടി കുടിയാന്മല പോലീസ് അന്വേഷണ മികവ് തെളിയിച്ചു. നടുവിൽ മേഖ ലയിലെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച തിന് സമാനമായ മറ്റൊരു കേസ് അതിന് മുമ്പ് വിളക്കന്നൂരിൽ നടന്നിരുന്നു. ആ സംഭവത്തിലും പ്രതിയെ തിരിച്ചറിയാൻ കഴിയുന്ന വിധത്തി ലുള്ള സൂചനകളൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ കുടിയാന്മല പോലീസ് ആ കേസ് വെല്ലുവിളിയായി ഏറ്റെടുത്ത് നടത്തിയ സമർത്ഥമായ അന്വേഷണത്തിൽ പ്രതിയെ പിടി കൂടിയിരുന്നു. അതിന് പിറകെയാണ് ഇന്നലെ ജോബി വർഗീസിനെയും പിടികൂടിയത്.

Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

കോടികൾ കുടിശ്ശിക, കമ്പനികൾ മരുന്ന് വിതരണം നിർത്തി; മെഡിക്കൽ കോളജിൽ രോഗികൾ വലയും..