ചെമ്പൻതൊട്ടിയിൽ ദി കേരള സ്‌റ്റോറി പ്രദര്‍ശിപ്പിച്ച് KCYM

ചെമ്പൻതൊട്ടിയിൽ ദി കേരള സ്‌റ്റോറി പ്രദര്‍ശിപ്പിച്ച് KCYM

കണ്ണൂര്‍ : തലശ്ശേരി അതിരൂപതയുടെ നിര്‍ദേശം തള്ളി ദി കേരള സ്‌റ്റോറി കണ്ണൂരില്‍ പ്രദര്‍ശിപ്പിച്ച് KCYM. സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് തലശ്ശേരി അതിരൂപത വ്യക്തമാക്കിയിരുന്നെങ്കിലും അത് മറികടന്ന് ചിത്രം പ്രദര്‍ശിപ്പിക്കുകയായിരുന്നു. കണ്ണൂര്‍ ചെമ്പന്‍തോട്ടി സെന്റ് ജോര്‍ജ് പള്ളി പാരിഷ് ഹാളില്‍ ഇന്നലെ രാത്രിയാണ് പ്രദര്‍ശനം നടന്നത്.

നിരവധി കെ സി വൈ എം പ്രവര്‍ത്തകരും സിനിമ കാണാന്‍ എത്തിയിരുന്നു. നേരത്തേ ‘കേരള സ്റ്റോറി’ പള്ളികളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തലശ്ശേരി രൂപത വ്യക്തമാക്കിയിരുന്നു.

മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ രൂപത ഉദ്ദേശിക്കുന്നില്ല. സിനിമയെടുത്തവരുടെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കാനില്ല. തിരഞ്ഞെടുപ്പ് സമയത്ത് വിവാദത്തിനില്ല’, എന്നായിരുന്നു തലശ്ശേരി രൂപതയുടെ നിലപാട്.


Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി