ഇന്ത്യയിലെ മള്‍ട്ടിപ്ലക്സ് തിയേറ്റർ ശൃംഖലയായ പി.വി.ആറും മലയാള സിനിമാ സംഘടന
ഇന്ത്യയിലെ മള്‍ട്ടിപ്ലക്സ് തിയേറ്റർ ശൃംഖലയായ പി.വി.ആറും മലയാള സിനിമാ സംഘടനകളും തമ്മിലുള്ള തർക്കം പരിഹരിച്ചു. ഇന്ത്യയിലെ മള്‍ട്ടിപ്ലക്സ് തിയേറ്റർ ശൃംഖലയായ പി.വി.ആറും മലയാള സിനിമാ സംഘടനകളും തമ്മിലുള്ള തർക്കം പരിഹരിച്ചു.മലയാള സിനിമകള്‍ തുടർന്നും പ്രദർശിപ്പിക്കാൻ പി.വി.ആർ സമ്മതിച്ചായാണ് വിവരം. സിനിമാ സംഘടനകളും പി.വി.ആർ പ്രതിനിധികളും തമ്മില്‍ ഓണ്‍ലൈനായി ചേർന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. വിർച്വല്‍ പ്രിന്റ് വിഷയത്തില്‍ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകള്‍ നടന്നുവരികയായിരുന്നു, സംഭവത്തില്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ പ്രതികരിച്ചിരുന്നു, പ്രതിസന്ധിഘട്ടത്തില്‍ പിവിആർ അടക്കമുള്ള തിയേറ്റർ ഉടമകളുടെ കൂടെ നിന്നവരാണ് താനും നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യവുമെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ പറഞ്ഞു. പിവിആർ കാർട്ടല്‍ സ്വഭാവത്തിലാണ് പെരുമാറുന്നതെന്നും മലയാളത്തിന്റെ അന്തസ് ചോദ്യം ചെയ്യുകയാണെന്നും ഫെഫ്ക ഭാരവാഹികളും വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടും ആടുജീവിതം പ്രദർശനം നിർത്തുന്നത് ഫോണ്‍ വഴി പോലും അറിയിച്ചിട്ടില്ലെന്നും ബ്ലെസി പറഞ്