മുൻ ഇന്ത്യൻ ബാസ്ക്കറ്റ് ബോൾ താരം കണ്ണൂർ ചന്ദനക്കാംപാറ സ്വദേശി ബോബിറ്റ് മാത്യു നിര്യാതനായി


ചന്ദനക്കാംപാറയിലെ വെട്ടത്ത് മാത്യു-മേരി ദമ്പതികളുടെ മകൻ ബോബിറ്റ് മാത്യു
(42) അന്തരിച്ചു. സംസ്കാരം പിന്നീട്. പരേതൻ കണ്ണൂർ ബിഎസ്എൻഎൽ സ്പോർട്സ് അസിസ്റ്റൻ്റും  നാഷണൽ ബാസ്കറ്റ് ബോൾ മുൻ താരവുമായിരുന്നു.
ഭാര്യ: ടിൻ്റു (അയർലൻഡ്)
മകൻ: ആഞ്ജലോ ബോബിറ്റ്.
സഹോദരങ്ങൾ: ബോണി മത്യു (കസ്റ്റംസ്, കണ്ണൂർ), 
ഹിമ മരിയ മാത്യു (കാനഡ).

Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി