കണ്ണൂർ-തലശ്ശേരി റൂട്ടിൽ27ന് ബസ് പണിമുടക്ക്

കണ്ണൂർ-തലശ്ശേരി റൂട്ടിൽ
27ന് ബസ് പണിമുടക്ക്
കണ്ണൂർ▲ദേശീയപാത നിർമാണം പൂർത്തിയാകുമ്പോൾ ഉണ്ടാകുന്ന യാത്രാ ക്ലേശം ഒഴിവാക്കാൻ നടപടി ഇല്ലാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ - തോട്ടട - തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകൾ 27ന് പണിമുടക്കും.

ദേശീയപാത പൂർത്തിയായാൽ കണ്ണൂർ - തോട്ടട - നടാൽ ഗേറ്റ് വഴി തലശ്ശേരിയിലേക്ക് പോകേണ്ട ബസുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ മൂന്നര കിലോമീറ്റർ കണ്ണൂർ ഭാഗത്തക്ക് തിരികെ സഞ്ചരിച്ച് തലശ്ശേരിയിലേക്കുള്ള സർവീസ് റോഡിൽ കയറേണ്ട അവസ്ഥയാണ് ഉണ്ടാകുക. 

നടപടി ഇല്ലെങ്കിൽ അനിശ്ചിത കാല സമരം തുടങ്ങുമെന്നും ഭാരവാഹികൾ പറഞ്ഞു.

──

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും