നിങ്ങള്‍ എവിടെയെങ്കിലും ഒറ്റപെട്ടുപോയോ? വിളിക്കാം

നിങ്ങള്‍ എവിടെയെങ്കിലും ഒറ്റപെട്ടുപോയോ? വിളിക്കാം
കുറെ നാളുകള്‍ക്ക് ശേഷമുള്ള കാത്തിരിപ്പിനൊടുവില്‍ ആടുജീവിതം ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്.മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഇപ്പോഴിതാ ആടുജീവിതം സിനിമയുമായി ബന്ധപെടുത്തി കേരള പൊലീസ് പങ്കുവെച്ച പോസ്റ്ററാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന മറ്റൊരു കാര്യം.
നിങ്ങള്‍ എവിടെയെങ്കിലും ഒറ്റപെട്ടുപോയോ? വിളിക്കാം 112 എന്ന നമ്ബറിലേക്ക് എന്നാണ് കേരള പൊലീസ് പങ്കുവെച്ച പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്. ‘അത്യാവശ്യഘട്ടങ്ങളില്‍ കേരള പൊലീസിനെ ഫോണ്‍: 112’ എന്ന ക്യാപ്ഷനോടുകൂടിയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.


Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും