ലോക്സഭ തിരഞ്ഞെടുപ്പ്: സ്പെഷ്യൽ പൊലീസ് ഓഫിസർമാരാകാൻ അവസരം

ലോക്സഭ തിരഞ്ഞെടുപ്പ്: സ്പെഷ്യൽ പൊലീസ് ഓഫിസർമാരാകാൻ അവസരം
ലോക്സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ നിയമിക്കും.

സർവീസിൽ നിന്നും വിരമിച്ച സൈനിക, അർധ സൈനിക, പൊലീസ് ഉദ്യോഗസ്ഥർക്കും, സീനിയർ ഡിവിഷൻ എൻസിസി കേഡറ്റുമാർക്കും അപേക്ഷിക്കാം.

അപേക്ഷകൻ താമസിക്കുന്ന പരിധിയിലെ പൊലീസ് സ്റ്റേഷനിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

──

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും