✝️ ചരമ അറിയിപ്പ് ✝️

✝️ ചരമ അറിയിപ്പ് ✝️
പുലിക്കുരുമ്പ: തോമസ് മംഗലത്ത്(90) നിര്യാതനായി. സംസ്കാര കർമ്മങ്ങൾ നാളെ വെള്ളിയാഴ്ച (15-03-24) രാവിലെ 9:30 ന് വേങ്കുന്നിൽ  ഉള്ള 
ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് പുലിക്കുരുമ്പ സെന്റ് അഗസ്റ്റിൻ ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. 
ആദരാഞ്ജലികൾ

Comments

Popular posts from this blog

പയറ്റുചാൽ സെന്റ് സെബാസ്റ്റ്യൻസ് കുരിശുപള്ളിയിൽ തിരുന്നാൾ ആഘോഷം

ഇവരുടെ വിധി നാളെ അറിയിക്കും; ബന്ദികളുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്

ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ 65കോടിയുടെ കെട്ടിടസമുച്ചയത്തിനുള്ള പ്രവ്യത്തി ടെണ്ടർ ചെയ്തു

ചോദ്യപേപ്പർ അച്ചടിക്കാൻ 10 രൂപ നൽകണം ; വിദ്യാർഥികളിൽ നിന്ന് പണം പിരിക്കാൻ സർക്കാർ

കര്‍ഷകന്റെ കണ്ടുപിടിത്തങ്ങള്‍ മുതുകുളത്തില്‍ ജോസഫ് (കുഞ്ഞേട്ടന്‍)