കണ്ണൂരിൽ കൂട്ടിൽ കയറാതെ കടുവ; പ്രദേശത്ത് നിരോധനാജ്ഞ തുടരുന്നു.

കണ്ണൂരിൽ കൂട്ടിൽ കയറാതെ കടുവ; പ്രദേശത്ത് നിരോധനാജ്ഞ തുടരുന്നു.
കണ്ണൂര്‍: കണ്ണൂര്‍ അടയ്ക്കാത്തോട് ജനവാസമേഖലയിലിറങ്ങിയ കടുവയെ പിടികൂടാനാവാതെ വനം വകുപ്പ്. കടുവയെ പിടികൂടുന്നതിന് രണ്ട് കൂടുകള്‍ സ്ഥാപിച്ചിട്ടും ഫലമില്ല. ഇന്നലെ മയക്കുമരുന്ന് വെടിവെച്ച് കടുവയെ പിടിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് വൈകീട്ട് രണ്ട് കൂടുകള്‍ കൂടി സ്ഥാപിച്ചത്.
പകല്‍ മുഴുവന്‍ പ്രത്യേകം ടീം രൂപീകരിച്ച് വനം വകുപ്പ് കടുവയ്ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.

അടയ്ക്കാത്തോട് കരിയംകാപ്പിലെ ജനവാസകേന്ദ്രത്തിൽ കഴിഞ്ഞ ശനിയാഴ്ചയാണ് കടുവയെ നാട്ടുകാര്‍ കണ്ടത്. പ്രദേശത്ത് ഇപ്പോഴും നിരേധനാജ്ഞ തുടരുകയാണ്.

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും