വൈദ്യുതി തൂണുകൾ ഇടിച്ചുതകർത്ത ഇന്നോവ ഡ്രൈവർക്കെതിരെ കേസ്

വൈദ്യുതി തൂണുകൾ ഇടിച്ചുതകർത്ത ഇന്നോവ ഡ്രൈവർക്കെതിരെ കേസ്
ശ്രീകണ്ഠപുരം: നിടിയേങ്ങ ചേപ്പറമ്പിൽ

വൈദ്യുതി തൂണുകൾ ഇടിച്ചുതകർത്ത ഇന്നോവ

വാഹനത്തിന്റെ ഡ്രൈവർക്കെതിരെ പോലീസ്
കേസെടുത്തു. കെ.എൽ 14 എൽ #### ഇന്നോവ

വാഹനത്തിന്റെ ഡ്രൈവർക്കെതിരെയാണ് ശ്രീകണ്ഠപുരം പോലീസ് കേസെടുത്തത്. ശ്രീകണ്പുരം വൈദ്യുതി ഓഫീസിലെ അസി. എഞ്ചിനീയറുടെ പരാതിയിലാണ് കേസ്. കഴിഞ്ഞദിവസം പുലർച്ചെയാണ് അപകടമുണ്ടായത്.91,097 രൂപയുടെ നഷ്ട്‌ടം വരുത്തിവെച്ചുവെന്നാണ് അസി. എഞ്ചിനീയറുടെ പരാതി.

Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി