വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ചുള്ള ഓശാന ഞായർ ഇന്ന്

വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ചുള്ള ഓശാന ഞായർ ഇന്ന് 
ചെമ്പേരി :ക്രിസ്‌തു ദേവൻ്റെ അന്ത്യ അത്താഴത്തെയും കുരിശ് മരണത്തെയും ഉയിർപ്പിനെയും അനുസ്‌മരിച്ചുള്ള വിശുദ്ധ വാരാ ചരണത്തിന് തുടക്കം കുറിച്ചുള്ള ഓശാന ഞായർ ആചരണം ഇന്ന്ന ടക്കും. ക്രിസ്‌തുദേവൻ്റെ ജറുസേലം നഗരപ്രവേശനത്തിൻ്റെ അനുസ്‌മരണ മായാണ് ക്രൈസ്തവ വിശ്വാസികൾ ഓശാന

തിരുനാൾ കൊണ്ടാടുന്നത്. ദേവാലയങ്ങളിൽ പ്രത്യേക തിരുകർമ്മങ്ങളും ദിവ്യബലിയും കുരുത്തോല വിതരണവും പ്രദക്ഷിണവും ഇന്ന്നടക്കും. പെസഹ, ദുഃഖവെള്ളി, ഈസ്റ്റർ ആചരണങ്ങൾക്ക് തുടക്കം കുറി ച്ചുള്ള ഓശാന തിരുനാളിന് നൂറുകണക്കിന് വിശ്വാസികളാണ് ദേവാലയങ്ങളിലെത്തുക...

Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി