ബാംഗ്ലൂര്‍ രാജരാജേശ്വരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായ നെടുങ്കണ്ടം ചെമ്മണ്ണാർ സ്വദേശിനി എള്ളം പ്ലാക്കൽ അലീന ബിജു ബാംഗ്ലൂരിൽ കെട്ടിടത്തിനു മുകളിൽ നിന്നും വീണു മരണപ്പെട്ടു

 ബാംഗ്ലൂര്‍ രാജരാജേശ്വരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായ  നെടുങ്കണ്ടം ചെമ്മണ്ണാർ സ്വദേശിനി എള്ളം പ്ലാക്കൽ അലീന ബിജു ബാംഗ്ലൂരിൽ കെട്ടിടത്തിനു  മുകളിൽ നിന്നും വീണു മരണപ്പെട്ടു
◾◾◾◾◾
നെടുങ്കണ്ടം: ചെമ്മണ്ണാര്‍ സ്വദേശിയായ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ ബാംഗ്ലൂരിലെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി. 

   ചെമ്മണ്ണാര്‍ എള്ളംപ്ലാക്കല്‍ ബിജുവിന്റെ മകള്‍ അനില(19) ആണ് മരിച്ചത്. ശനിയാഴ്ചയാണ് അപകടം നടന്നത്. ബാംഗ്ലൂര്‍ രാജരാജേശ്വരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായ അനില മരിച്ച വിവരം കോളേജ് അധികൃതരാണ് വീട്ടില്‍ അറിയിച്ചത്. 

   പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം നാളെ രാവിലെ 8.30 ന് ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍ നടക്കും.

     ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനയാണ് മാതാവ്. അമൃത ഏക സഹോദരിയാണ്.

Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി