ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.
ചെമ്പേരി: ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ ചളിംപ്പറമ്പിൽ സർവീസ് നടത്തുന്ന ഓട്ടോ ഡ്രൈവർ ജോയിപ്പിള്ള എന്നുവിളിക്കുന്ന ജോയി (55) യെ ആണ് നെല്ലിക്കുറ്റിയിലെ താമസസ്ഥലത്തെ റൂമിൽ ഇന്നു രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്, കുടിയാന്മല പോലീസ് മേൽ നടപടികൾ സ്വീകരിച്ചു മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടതിനായി അയച്ചു.

Comments