നാളെ മുതൽ പുതിയ സാമ്പത്തിക വർഷാരംഭം; അറിഞ്ഞിരിക്കേണ്ട മാറ്റങ്ങൾ !
നാളെ മുതൽ പുതിയ സാമ്പത്തിക വർഷാരംഭം; അറിഞ്ഞിരിക്കേണ്ട മാറ്റങ്ങൾ !
♦️സംസ്ഥാന ബജറ്റിൽ നിർദേശിച്ച നികുതി, ഫീസ് വർധനയും ഇളവുകളും നാളെ മുതൽ പ്രാബല്യത്തിൽ വരും.
♦️കോടതി ഫീസുകൾ നാളെ മുതൽ ഉയരും
♦️ഭൂമി പണയം വെച്ച് വായ്പ എടുക്കുന്നതിനും ചിലവ് കൂടും.
♦️സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിക്കുന്നവർക്കുള്ള തീരുവ വർധനവും നാളെ മുതൽ നിലവിൽ വരും.
♦️ചെക്ക് കേസിനും വിവാഹ മോചന കേസിനും ഇനി മുതൽ ഫീസ് കൂടും.
♦️ റബറിന്റെ താങ്ങുവില 170 രൂപയിൽ നിന്ന് 180 രൂപയാകും.
♦️സർക്കാർ ജീവനക്കാർക്ക് ഡിഎയിലും പെൻഷൻകാർക്ക് ഡിആറിലും രണ്ട് ശതമാനം വർധനവും നാളെ മുതൽ പ്രാബല്യത്തിലാകും.
♦️ പാട്ടക്കരാറിന് നാളെ മുതൽ ന്യായവില അനുസരിച്ച് സ്റ്റാംപ് ഡ്യൂട്ടി നൽകണം.
♦️ടൂറിസ്റ്റ് ബസ് നികുതി കുറയും.
♦️പന്നിയങ്കരയിൽ ഇന്ന് അർധരാത്രി മുതൽ ടോൾ നിരക്ക് കൂടും.
Comments
Post a Comment