ഇൻഡിഗോ എയർലൈൻസ് കണ്ണൂർ-അബുദാബി സർവീസ് മേയ് ഒൻപത് മുതൽ

ഇൻഡിഗോ എയർലൈൻസ് കണ്ണൂർ-അബുദാബി സർവീസ് മേയ് ഒൻപത് മുതൽ
                                        
                                                                   
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ എയർലൈൻസിന്റെ അബുദാബി സർവീസ് മേയ് 9 മുതൽ.

സമ്മർഷെഡ്യൂളിൽ കണ്ണൂരിനും അബുദാബിക്കും ഇടയിൽ പ്രതിദിന സർവീസ് ആണ് ഇൻഡിഗോ നടത്തുക. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 14664 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

ആദ്യമായാണ് ഇൻഡിഗോ കണ്ണൂരിൽ നിന്ന് അബുദാബി സർവീസ് നടത്തുന്നത്. ഇതോടെ ഇൻഡിഗോക്ക് കണ്ണൂരിൽ നിന്ന് രണ്ട് രാജ്യാന്തര സർവീസുകളായി.

നിലവിൽ ദോഹ വിമാന താവളത്തിലേക്കാണ് ഇൻഡിഗോ നടത്തുന്ന രാജ്യാന്തര സർവീസ്.

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും