കടുത്ത ചൂടില്‍ ആശ്വാസമായി മലയോരത്തു വേനല്‍ മഴ; ആലക്കോടും കരുവഞ്ചാലും ഉൾപ്പെടെ മലയോരത്തു പരക്കെ ഒറ്റപ്പെട്ട മഴ പെയ്തു

കടുത്ത ചൂടില്‍ ആശ്വാസമായി മലയോരത്തു വേനല്‍ മഴ; ആലക്കോടും കരുവഞ്ചാലും ഉൾപ്പെടെ മലയോരത്തു പരക്കെ ഒറ്റപ്പെട്ട മഴ പെയ്തു 
*ആലക്കോട്:* മലയോരത്തു കടുത്ത ചൂടില്‍ ആശ്വാസമായി വേനല്‍ മഴ. മലയോരത്തെ മിക്കിടത്തും മിതമായ മഴ പെയ്തു.

നേരിയ എന്നാൽ ശക്തമായ ഏതാനും മിമിറ്റുകൾ മാത്രം നീണ്ടുനിന്ന മഴയാണ് പെയ്തത്. 15.6 മുതല്‍ 64.5 മില്ലീമീറ്റര്‍ വരെ മഴ ആണ് സുമാറ് കണക്കു പെയ്തത്. നാളെയും മഴ പ്രതീക്ഷിക്കുന്നുണ്ട്.

ഇതിനിടെ, മലയോരത്തെ ചൂട് 40 ഡിഗ്രിയോട് അടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ചൂട് ആണ് അനുഭവപ്പെട്ടത്.

വേനല്‍മഴ കനിഞ്ഞില്ലെങ്കില്‍ ഈ മാസം തന്നെ വരൾച്ചയിലേക്ക് മലയോര മേഖലകൾ പോകുന്ന അവസ്ഥയാണ്.

▪️

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും