60 കോടിയുടെ ടാറ്റ കൊവിഡ് ആശുപത്രി പൊളിക്കുന്നു

60 കോടിയുടെ ടാറ്റ കൊവിഡ് ആശുപത്രി പൊളിക്കുന്നു
കാസർകോട് ചട്ടഞ്ചാലിൽ 60 കോടി മുടക്കി കൊവിഡ് കാലത്തു അതിവേഗം പണി തീർത്ത ടാറ്റ കൊവിഡ് ആശുപത്രി പൊളിച്ചുനീക്കുന്നു. സർക്കാർ അനാസ്ഥ മൂലമാണ് 30 വർഷം ആയുസു പറഞ്ഞ ഈ ആഡംബര ആശുപത്രി പൊളിച്ചു നീക്കേണ്ട അവസ്ഥ വന്നത്. 4987 കൊവിഡ് രോഗികൾക്ക് ഈ ആശുപത്രിയിൽ ചികിത്സ നൽകിയിട്ടുണ്ട്. ഈ ആശുപത്രി പൊളിക്കുന്ന സ്ഥലത്ത് 23 കോടി രൂപ മുടക്കി സ്പെഷ്യൽറ്റി ആശുപത്രി നിർമിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും