മാസപ്പടിയിൽ കേസെടുത്ത് ഇഡി; അന്വേഷണ പരിധിയിൽ എക്സാലോജിക്കും

മാസപ്പടിയിൽ കേസെടുത്ത് ഇഡി; അന്വേഷണ പരിധിയിൽ എക്സാലോജിക്കും
മാസപ്പടിയിൽ കേസെടുത്ത് ഇഡി. SFIO അന്വേഷണം തുടരുന്നതിനിടെയാണ് ഇഡി അന്വേഷണത്തിനായി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ ECIR രജിസ്റ്റർ ചെയ്തിട്ടുണ്ട്. നേരത്തെ ഇത് സംബന്ധിച്ച പ്രാഥമിക വിവര ശേഖരണങ്ങൾ ഇഡി നടത്തിയിരുന്നു. ഔദ്യോഗികമായി പ്രതി പട്ടികയിൽ ആര് എന്ന വിവരങ്ങൾ ഇഡി ഇപ്പോൾ പുറത്ത് വിടുന്നില്ല. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവരാണ് നിലവിൽ പ്രതി പട്ടികയിൽ ഉള്ളത്.*ചെമ്പേരി ന്യൂസിന്റെ എല്ലാ പ്രിയപ്പെട്ടവർക്കും* 

 *സ്നേഹത്തിന്റെയും , വിനയത്തിന്റേയും , പങ്കുവക്കലിന്റേയും പെസഹ ദിന ആശംസകൾ* ❤️

Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി