കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ മാര്‍ച്ച് 21 ന് കോവിഡ് പ്രതിരോധ കുത്തിവെപ്പ് സൗജന്യമായി നല്‍കും...

കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ മാര്‍ച്ച് 21 ന് കോവിഡ് പ്രതിരോധ കുത്തിവെപ്പ് സൗജന്യമായി നല്‍കും...

കണ്ണൂര്‍ : ജില്ലാ ആശുപത്രിയില്‍ മാര്‍ച്ച് 21 ന് കോവിഡ് പ്രതിരോധ കുത്തിവെപ്പ് സൗജന്യമായി നല്‍കും.

Co-WIN-ല്‍ ലഭ്യമായ രേഖകള്‍ പ്രകാരം, 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ളതും കോവിഷീല്‍ഡോ കോവാക്‌സിനോ ആദ്യ രണ്ടു ഡോസുകളായി സ്വീകരിച്ച ശേഷം 6 മാസം പൂര്‍ത്തിയാക്കിയവരുമായ ഗുണഭോക്താക്കള്‍ക്ക് precaution dose (3rd dose) ആണു നല്‍കുന്നത്.

കോര്‍ബിവാക്‌സ് (Corbevax) വാക്സിനാണ് ലഭ്യമായിട്ടുള്ളത്. വാക്‌സിന്‍ ലഭിക്കുന്നതിനായി www.cowin.gov.in എന്ന പോര്‍ട്ടല്‍ വഴി മുന്‍കൂട്ടി സ്ലോട്ട് ബുക്ക് ചെയ്യേണ്ടതാണ്. പരിമിതമായ ഡോസുകള്‍ മാത്രമാണ് നിലവില്‍ ലഭ്യമായിട്ടുള്ളത് മാര്‍ച്ച് 20 നു രാവിലെ 10 മണി മുതല്‍ സ്ലോട്ട് ബുക്ക് ചെയ്യാവുന്നതാണ്.

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും