അറിയിപ്പ്, തുടർച്ചയായി നാല് ദിവസം അവധി28ന് മുമ്പ് റേഷൻ വാങ്ങുക

അറിയിപ്പ്, തുടർച്ചയായി നാല് ദിവസം അവധി

28ന് മുമ്പ് റേഷൻ വാങ്ങുക


  : ആഗസ്റ്റ് 29,30,31തിയ്യതികളിൽ റേഷൻകട അവധിയാണ്.
ആഗസ്റ്റ് 27 ഞായർ റേഷൻകട തുറന്നു പ്രവർ ത്തിക്കും.ആഗസ്റ്റ് മാസംഅവസാന ദിവസങ്ങൾ തുടർച്ചയായി അവധി ആയതിനാൽ 28 തിങ്കളാച്ചക്ക് മുമ്പ് റേഷൻ സാധനങ്ങൾ വാങ്ങുവാൻ ശ്രദ്ധിക്കുക.

Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി