വിമാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

വിമാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
വിമാനയാത്രക്കാരായ ഉപഭോക്താക്കളുടെപ്രശ്നങ്ങൾ പരിഹരിക്കുവാൻ *Air Sewa app/portal* നിലവിലുണ്ട്. 
 കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് (MoCA) ഈ app നടപ്പിൽ വരുത്തിയിട്ടുള്ളത്. 

 വിമാനയാത്രയുമായി ബന്ധപ്പെട്ട പരാതികൾ, നഷ്ടപ്പെട്ട ബാഗേജുകൾ, ഓരോ എയർപോർട്ടിലും ബാഗേജുകൾക്ക് വേണ്ടിയുള്ള ക്ലോക്ക് റൂമുകളെകുറിച്ചുള്ള അറിവുകൾ, വിമാനത്താവളത്തിന് പുറത്തുള്ള യാത്രാസൗകര്യങ്ങൾ, *റദ്ദാക്കിയ യാത്രയുടെ ടിക്കറ്റിന്റെ പണം* *തിരിച്ച് ലഭിക്കൽ* മുതലായ കാര്യങ്ങൾ ഈ സംവിധാനത്തിൽ അടങ്ങിയിരിക്കുന്നു.

 പല യാത്രക്കാർക്കും ഇതിനെക്കുറിച്ച് അറിവ് ഇല്ലാത്തതിനാൽ നിരവധി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. പ്രത്യേകിച്ച് യാത്ര ചെയ്യാത്ത ടിക്കറ്റുകളുടെ പണം തിരികെ ലഭിക്കുന്നതിൽ. 
 ഈ ആപ്പ് ഡൗൺലോഡ് ചെയ്ത് പരാതി ഉന്നയിച്ചാൽ അതിനുള്ള പരിഹാരം ഉണ്ടാവുന്നതാണ്.
തയ്യാറാക്കിയത്

 *Adv. K. B MOHANAN* 
 *9847445075* 
.............................
*CONSUMER COMPLAINTS AND* *PROTECTION SOCIETY*(Regd)

 _High Court Jn_ 
 _Near Central Police_ _Station_ 
 _Ernakulam_ 
 _Email_ : _ccpskerala@gmail.com_ 
 *Ph:9847445075* 


*(A REGISTERED NGO FOR CONSUMER RIGHTS & LEGAL AWARENESS)*

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി