ചെമ്പേരി സപ്ലൈക്കോയുടെ മുൻപിൽ ധർണ്ണാ നടത്തി.

ചെമ്പേരി സപ്ലൈക്കോയുടെ മുൻപിൽ ധർണ്ണാ നടത്തി.
ഏരുവെശ്ശി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്പേരി സപ്ലൈക്കോയുടെ മുൻപിൽ ധർണ്ണാ സമരം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് അഡ്വ ഇ വി രാമകൃഷണൻ ഉദ്ഘാടനം ചെയ്തും മണ്ഡലം പ്രസിഡണ്ട് ജോസ് പരത്തനാൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ഇമ്മാനുവൽ ,ജോണിമുണ്ടക്കൽ, ഷിബു മാണി, ജോൺസൺ പുലിയുറുമ്പിൽ , തങ്കച്ചൻ അറക്കൽ, ഷൈല ജോയി, ജയശ്രി ശ്രീധരൻ, ഷീജ ഷിബു , ജോസഫ് വെട്ടിക്കുഴി തുടങ്ങിയവർ സംസാരിച്ചു.

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും