വയനാട്ടിൽ ജീപ്പ് മറിഞ്ഞ് 9 പേർ മരിച്ചു

വയനാട്ടിൽ ജീപ്പ് മറിഞ്ഞ് 9 പേർ മരിച്ചു
വയനാട് മാനന്തവാടിയിൽ തേയിലത്തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് താഴ്ചയിലേക്കു മറിഞ്ഞ് 9 പേർ മരിച്ചു. തലപ്പുഴ കണ്ണോത്ത് മലയ്ക്കു സമീപമാണ് അപകടം. ജീപ്പിലുണ്ടായിരുന്ന തൊഴിലാളികളാണു മരിച്ചത്. ആകെ 12 പേരാണ് ഉണ്ടായിരുന്നത്. 3 പേർക്കു പരിക്കേറ്റിട്ടുണ്ട്. മരിച്ചവർ വയനാട് സ്വദേശികളാണ്. മരിച്ച 6 പേരെ തിരിച്ചറിഞ്ഞു. 3 പേരെ തിരിച്ചറിയാനായിട്ടില്ല. ജീപ്പിലുണ്ടായിരുന്നവർ എല്ലാവരും സ്ത്രീകളായിരുന്നു.

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും