ഓണം അവധികൾ ഇങ്ങനെ

ഓണം അവധികൾ ഇങ്ങനെ

__________________________________

``` സംസ്ഥാനം ആഘോഷങ്ങളിലേക്കും അവധിയുടെ ആലസ്യത്തിലേക്കും കടക്കുകയാണ്. അടുത്ത ആഴ്ച്ചയിൽ രണ്ട് ദിവസം അവധിയെടുത്താൽ സർക്കാർ ജീവനക്കാർക്ക് തുടർച്ചയായി എട്ട് ദിവസം അവധി ലഭിക്കും.```

 *സംസ്ഥാനത്ത് ഇന്ന് മുതൽ അവധി ഇങ്ങനെ,*

```ബാങ്ക് അവധി: 26, 27, 28, 29, 31

ബീവറേജസ് ഷോപ്പുകൾ: 29, 31, സെപ്റ്റംബർ 1.

സ്കൂൾ അവധി: ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 3 വരെ.

റേഷൻ കടകൾ: 29, 30, 31.

സർക്കാർ ഓഫീസുകൾ: 27, 28, 29, 30, 31


റേഷൻ കടകൾ ഞായറാഴ്ച്ച (ഓഗസ്റ്റ് 27) ന് തുറന്നു പ്രവർത്തിക്കും. അതിനു പകരമായിട്ടാണ് ഓഗസ്റ്റ് 30 ബുധനാഴ്ച്ച അവധി നൽകിയിരിക്കുന്നത്.```


__________________________________

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും