" മാറുന്ന ലോകത്തിൽ ഇന്ത്യ മാറ്റത്തിന്റെ പ്രേരക ശക്തി " എന്ന വിഷയത്തിൽ ചെമ്പേരി നിർമ്മല ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയും ചെമ്പേരി നാടിന്റെ അഭിമാനവുമായ കുമാരി. സിയാൻ മരിയ ഷാജി

💐അഭിനന്ദനങ്ങൾ 💐
Overseas Resident Malayalees Association സംഘടിപ്പിക്കുന്ന Inter-Continental പ്രസംഗ മത്സരത്തിൽ " മാറുന്ന ലോകത്തിൽ ഇന്ത്യ മാറ്റത്തിന്റെ പ്രേരക ശക്തി " എന്ന വിഷയത്തിൽ ചെമ്പേരി നിർമ്മല ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയും ചെമ്പേരി നാടിന്റെ അഭിമാനവുമായ കുമാരി. സിയാൻ മരിയ ഷാജി (പൂവേലിൽ ഷാജി, സോനാ ദമ്പതികളുടെ മകളാണ്) നാലാം സ്ഥാനം കരസ്ഥമാക്കി. ഈ അഭിമാന നേട്ടത്തിന് പ്രിയപ്പെട്ട സിയാൻ
മോൾക്ക് ചെമ്പേരി നാടിന്റെ അഭിനന്ദനങ്ങൾ ഹൃദയപൂർവ്വം നേരുന്നു 👏👏💐💐

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും