ചെമ്പേരി ലയൺസ് ക്ലബ് വീൽ ചെയർ വിതരണം ചെയ്തു.

ചെമ്പേരി ലയൺസ് ക്ലബ് വീൽ ചെയർ വിതരണം ചെയ്തു.

ചെമ്പേരി : ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പുലിക്കുരുമ്പ പുല്ലവനം രാജൻ കെ കെ കല്ലാ എന്ന വ്യക്തിക്ക് ക്ലബ്ബ് പ്രസിഡണ്ട് സി.എ തോമസ് പി ഡി വീൽചെയർ നൽകി. പുലിക്കുരുമ്പ പുല്ലം വനത്തുള്ള രാജന്റെ വീട്ടിൽ വെച്ചാണ് വീൽചെയർ നൽകിയത്. ഇതോടൊപ്പം ഓണ സമ്മാനവും ഉപഹാരവും നൽകി. ചടങ്ങിൽ സെക്രട്ടറി ജോഷി കുന്നത്ത്, അഡ്വ. സജി സക്കറിയാസ്, മുൻ പ്രസിഡണ്ട് സിജു തോമസ്, പി ജെ ടോമി എന്നിവർ സന്നിഹിതരായിരുന്നു.

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും